البحث

عبارات مقترحة:

الرب

كلمة (الرب) في اللغة تعود إلى معنى التربية وهي الإنشاء...

المصور

كلمة (المصور) في اللغة اسم فاعل من الفعل صوَّر ومضارعه يُصَوِّر،...

القريب

كلمة (قريب) في اللغة صفة مشبهة على وزن (فاعل) من القرب، وهو خلاف...

മുഹമ്മദ്‌ നബി (സ) പൂര്വ്വ വേദങ്ങളില്‍ - 3 - (ഈസാ നബിക്കും മുഹമ്മദ്‌ നബിക്കും ഇടയിലുള്ള കാലം)

المليبارية - മലയാളം
المؤلف ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി ، ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി
القسم دروس ومحاضرات
النوع صوتي
اللغة المليبارية - മലയാളം
المفردات الإيمان باليوم الآخر
മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - മൂന്ന് ഇമാം ബുഖാരി സല്മാനുല്‍ ഫാരിസിയുടെ ഇസ്‌ലാം ആശ്ളേഷണവുമായി ബന്ധപ്പെട്ടു കൊണ്ട്‌ റിപ്പോറ്ട്ട് ‌ ചെയ്തിട്ടുള്ള ഹദീസിണ്റ്റെ അടിസ്ഥാനത്തില്‍ ഈസാ നബിയുടെ കാലഘട്ടം മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള കാലത്തെ കുറിച്ചു പ്രതിപാദിക്കുന്നു.

المرفقات

1

മുഹമ്മദ്‌ നബി (സ) പൂര്വ്വ. വേദങ്ങളില്‍ (ഈസാ നബിക്കും മുഹമ്മദ്‌ നബിക്കും ഇടയിലുള്ള കാലം)