البحث

عبارات مقترحة:

القدير

كلمة (القدير) في اللغة صيغة مبالغة من القدرة، أو من التقدير،...

المهيمن

كلمة (المهيمن) في اللغة اسم فاعل، واختلف في الفعل الذي اشتقَّ...

العالم

كلمة (عالم) في اللغة اسم فاعل من الفعل (عَلِمَ يَعلَمُ) والعلم...

നമസ്കാരം - 1

المليبارية - മലയാളം
المؤلف ഹുസൈന്‍ സലഫി ، സുഫ്‌യാന്‍ അബ്ദുസ്സലാം
القسم دروس ومحاضرات
النوع صوتي
اللغة المليبارية - മലയാളം
المفردات الصلاة - صفة الصلاة
നമസ്കാരത്തെക്കുറിച്ചുള്ള വിശദമായ പഠനം. വുളൂ, വിവിധ ഫര്‍ദ്, സുന്നത്ത് നമസ്കാരങ്ങള്‍, നമസ്കാര സംബന്ധമായ നിരവധി സംശയങ്ങളുടെ നിവാരണം

المرفقات

17

വുളുവിെ‍ന്‍റ രൂപം
സോക്സിന്‍'മേല്‍ തടവല്‍,തയമ്മും,വുളു മുറിയുന്ന കാര്യങ്ങള്‍
വുളൂ സുന്നത്തായ ഘട്ടങ്ങള്‍, കുളിയും അനുബന്ധ വിധികളും
നമസ്കാര സമയങ്ങള്‍, ബാങ്ക്‌, ഇഖാമത്ത്‌
ഔറത്ത്‌ മറക്കല്‍, ഖിബ്’ലക്ക് മുന്നിടല്‍
നമസ്കാര സ്ഥലം,പള്ളികളുടെ പ്രാധാന്യം.
ജുമുഅക്കും ജമാഅത്തിനും സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിെ‍ന്‍റ വിധി
ജമാഅത്ത്‌ നമസ്കാരത്തിെ‍ന്‍റ പ്രാധാന്യം 1
ജമാഅത്ത്‌ നമസ്കാരത്തിെ‍ന്‍റ പ്രാധാന്യം 2
നമസ്കരിക്കുന്നവ'െന്‍റ മുമ്പില്‍ മറ, ജംഉം ഖസ്വുറും ആക്കല്‍
നമസ്കാരത്തി'െന്‍റ ലക്ഷ്‌യം, രൂപം, തക്ബീറത്തുല്‍ ഇഹ്‌റാം
അടക്കവും ഒതുക്കവും, പ്രാരംഭ പ്രാര്‍ത്ഥന, ഫാതിഹ
ഫാതിഹ അര്‍ത്ഥവും വിശദീകരണവും.
ഫാതിഹ വിശദീകരണം
ദീര്‍ഘിച്ചും ചുരുക്കിയും ഉറക്കെയും പതുക്കെയും ഓതല്‍, റുകൂ അ്‌
ഇഅ്ത്തിദാല്‍, സൂജൂദ്‌.
സുജൂദൂകള്‍ക്കിടയിലെ ഇരുത്തം, ഇസ്തിറാഹത്തിെന്‍റ ഇരുത്തം